Malayalees calling Shoaib Malik "Puyyappilai" during the match between India and Pakistan in The Asia Cup 2018 <br />ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിനിടെ മലയാളി ആരാധകര്‍ പാക് താരം ഷുഹൈബ് മാലികിനെ പുയ്യാപ്ലയെന്ന് വിളിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. <br />മത്സരത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവായ ഷുഹൈബ് മാലിക്കിനെ കാണികള്‍ പുയ്യാപ്ലേ എന്ന് വിളിച്ചത്. ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന താരം ഇടയ്ക്ക് തന്റെ പേര് കേട്ട് തിരിഞ്ഞ് നോക്കുന്നുണ്ടെങ്കിലും ഒന്നും മനസിലായില്ലെന്ന് വ്യക്തം. എന്നാല്‍ ഷുഹൈബ് പുയ്യാപ്ലേ വിളി താരം ആസ്വദിച്ചു എന്ന് തന്നെ വ്യക്തം. <br />#AsiaCup